ഞാന്‍ ആദ്യമായി പ്രണയിച്ചു തുടങ്ങിയതും, എന്റെ പ്രണയം പടര്‍ന്നു പന്തലിച്ചതും ഈ ചെമ്പക ചോട്ടില് വച്ചാണ്.....ഇതുപോലെ ഇങ്ങനെ പടര്‍ന്ന്.......നൂറു കരങ്ങള്‍ കൊണ്ടിങ്ങനെ ചുറ്റിപ്പിടിച്ച്.......... ..
ഞാന്‍ ഒരിക്കലും കാണാത്ത അവളെ......എന്റെ പ്രണയത്തെ.........ആ സൗന്ദര്യത്തെ, ഞാനറിഞ്ഞത് ഓരോ കുഞ്ഞു കാറ്റിലും എന്റെ മേലാകെ പൊഴിയുന്ന ഈ ചെമ്പകപ്പൂക്കളുടെ ഭംഗി കണ്ടാണ്.,.....ഓരോ പൂക്കളും അവളാണെന്ന് കരുതി....ഓരോന്നും ചുംബിച്ചിങ്ങനെ...ഹോ! എത്ര മനോഹരമായ ഗന്ധമായിരുന്നു അവയ്ക്ക്/ അവള്‍ക്ക്.......വല്ലാതെ കണ്ണുകള്‍ പൂട്ടി, ഒരു ശിലയായി ഇരുന്നുപോകും.
ഞാനാദ്യമായി അവളെ കാണണം എന്നാഗ്രഹിച്ചതും, നാം പരസ്പരം കണ്ടതും ഈ ചെമ്പകച്ചോട്ടില്‍ വച്ചാണ്......അന്നവളുടെ കൈയില്‍ ഉടയാത്ത ഒരു ചെമ്പകപ്പൂവുണ്ടായിരുന്നു.. ....നമ്മള് ആദ്യമായ് ആലിംഗനം ചെയ്തതും ഇവിടെ വച്ചായിരുന്നു......എന്റെ ആദ്യ ചുംബനത്തിനു നമ്മളില്‍ തടസ്സം നിന്നതും അവളുടെ കൈയിലെ ആ ചെമ്പകപ്പൂവായിരുന്നു....അത ിങ്ങനെ, എന്റെ സിരകളെ ത്രസിപ്പിച്ചു.....ചുണ്ടിലു രസ്സി..............
എന്റെ ചിന്തകളില്‍.......,....... .ചെമ്പകപ്പൂക്കളുടെ ആ സ്ഥാനം.....ഞാന്‍ ആദ്യമായി അവയെ വെറുത്തതും ഇതേ ചെമ്പകചോട്ടിലാണ്.......മധു രമായൊരു ഇഷ്ടക്കുറവ്.....ഒടുവില്‍ എന്റെ പ്രണയത്തിന്റെ സ്മാരകമാകാനും........... ഇതേ ചെമ്പകച്ചോട്......ഞാനിന്നു ം..നിധിപോലെ മനസ്സില്‍ കൊണ്ടുനടക്കുന്ന എന്റെ ചെമ്പകച്ചോട്....
Sree Varkala
ഞാന്‍ ഒരിക്കലും കാണാത്ത അവളെ......എന്റെ പ്രണയത്തെ.........ആ സൗന്ദര്യത്തെ, ഞാനറിഞ്ഞത് ഓരോ കുഞ്ഞു കാറ്റിലും എന്റെ മേലാകെ പൊഴിയുന്ന ഈ ചെമ്പകപ്പൂക്കളുടെ ഭംഗി കണ്ടാണ്.,.....ഓരോ പൂക്കളും അവളാണെന്ന് കരുതി....ഓരോന്നും ചുംബിച്ചിങ്ങനെ...ഹോ! എത്ര മനോഹരമായ ഗന്ധമായിരുന്നു അവയ്ക്ക്/
ഞാനാദ്യമായി അവളെ കാണണം എന്നാഗ്രഹിച്ചതും, നാം പരസ്പരം കണ്ടതും ഈ ചെമ്പകച്ചോട്ടില്‍ വച്ചാണ്......അന്നവളുടെ കൈയില്‍ ഉടയാത്ത ഒരു ചെമ്പകപ്പൂവുണ്ടായിരുന്നു..
എന്റെ ചിന്തകളില്‍.......,.......
Sree Varkala

നീറുന്നരൊര്മ്മ പ്രണയം ബാക്കിവെച്ചത്
മറുപടിഇല്ലാതാക്കൂ