"
ഞാന്‍ ആഗ്രഹിച്ച നിറമായിരുന്നു അവള്‍ക്ക്. ആ കണ്ണുകള്‍... കറുത്ത
മുടിയിഴകള്‍... കൊതിപ്പിക്കുന്ന ചുണ്ടുകള്‍, മൂക്ക്...പിന്നെ ആ നിറഞ്ഞ
മാറിടം...!!!!
ഹോ..!! എന്തൊരു പെണ്ണാ ഇത്...??? ഞാനറിയാതെ തന്നെ അവളിലൂടെ എന്‍റെ വിരലുകള്‍ ചലിപ്പിച്ചു. അവള്‍ക്ക് ഒന്ന് ജീവന്‍ വച്ചിരുന്നെങ്കിലോ എന്ന് ഞാന്‍ ആശിച്ചു..... അത്ര ഭംഗിയായിരുന്നു ആ ചിത്രം....!!!
ശ്രീ വര്‍ക്കല

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ