അന്ധകാരം വല്ലാതെന്‍റെ കണ്ണുകളെ പൊതിയുമ്പോള്‍ ഞാന്‍ ആശിച്ചിരുന്നു... ഇനി ഒരിക്കല്‍ക്കൂടിയെങ്കിലും എന്‍റെ വിരലുകളില്‍ അവളൊന്നു തൊട്ടിരുന്നുവെങ്കില്‍ എന്ന്........
അപ്പോഴാണ് ഞാനത് ഓര്‍ത്തത്...,.... അവള്‍ക്കെങ്ങനെ എന്‍റെ വിരലുകള്‍ സ്പര്‍ശിക്കുവാന്‍ കഴിയും????
എന്നെ സ്നേഹിച്ചുവെന്ന കുറ്റത്തിന് അവര്‍ അവളുടെ വിരലുകള്‍ മുറിച്ചുവല്ലോ എന്ന്....
ശ്രീ വര്‍ക്കല
അപ്പോഴാണ് ഞാനത് ഓര്‍ത്തത്...,.... അവള്‍ക്കെങ്ങനെ എന്‍റെ വിരലുകള്‍ സ്പര്‍ശിക്കുവാന്‍ കഴിയും????
എന്നെ സ്നേഹിച്ചുവെന്ന കുറ്റത്തിന് അവര്‍ അവളുടെ വിരലുകള്‍ മുറിച്ചുവല്ലോ എന്ന്....
ശ്രീ വര്‍ക്കല
.jpg)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ